മലയാളം
=======
നാരായണനെയും കൊണ്ട് അങ്ങാടിയിൽ ഇറങ്ങിയതാണ് അഛൻ . താന്‍ അങ്ങ് ഗൾഫിൽ ആണെങ്കിലും ഇവൻ നന്നായി പഠിക്കുന്നുണ്ടോ എന്നൊന്ന് ടെസ്റ്റ് ചെയ്യണമല്ലോ......
"ടാ നാണൂ...നീ മലയാളമൊക്കെ വായിക്കാൻ പഠിച്ചോ....?"
" ഞാന്‍ വായിച്ചു കാണിക്കാം. ...."
"എന്നാ വായിക്ക്......."
"മൂലക്കുരു ........."
ങ്ഹേ. ......
"ഫിസ്റ്റുല......"
വലഞ്ഞോ. ....വേറെ ബോർഡ് വായിക്കെടാ....!
" ശീഘ്ര.......#@$@$# ഉടന്‍ മാറ്റുന്നു"
"മതിയെടാ. .....വെറുതെയല്ല ഇത്രയും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നാട്ടില്‍ മുളച്ചു വന്നത് "
No comments:
Post a Comment