എനിക്ക് മലയാളത്തിൽ സംസാരിക്കുന്നത് തന്നെ ഇഷ്ടമല്ല. വെറുതെയിരിക്കുകയാണേൽ സംസ്കൃതത്തിൽ എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കും. വീട്ടില്‍ എല്ലാവർക്കും ഇഷ്ടം പഷ്തൂൺ ഭാഷയാണ്. ഡി കാപ്രിയോ പാടിയ തമിഴ് ഗാനങ്ങള്‍ ആണെൻറെ ഫേവറിറ്റ്. കൂട്ടുകാർ വിളിക്കുമ്പോൾ ഞങ്ങള്‍ ജാപ്പനീസ് ഉപയോഗിക്കും. എൻറെ സെക്കന്‍ഡ് ലാംഗ്വേജ് ചൈനീസായിരുന്നെന്ന് പിന്നെ നിങ്ങള്‍ക്കറിയാലോ.....?
നിങ്ങള്‍ ഒക്കെ ഇപ്പോഴും ഈ ഡർട്ടി മലയാളത്തിൽ തന്നെയാണോ ഇപ്പോഴും സംസാരിക്കുന്നത്. ......?
No comments:
Post a Comment