Wednesday, June 15, 2016

ഞാന്‍ സ്വപ്നം കാണുന്ന ഭരണം

ഞാന്‍  സ്വപ്നം  കാണുന്ന  ഭരണം
===========================

1.എല്ലാവർക്കും വിദ്യാഭ്യാസം

2.എല്ലാവർക്കും തൊഴില്‍.

3.ആവശ്യമായവർക്കെല്ലാംസൗജന്യ  ചികിത്സ.

4 . എല്ലാ  മണ്ഡലത്തിലും ഗവണ്മെന്റ്  കോളേജ്.

5 . എല്ലാ  പഞ്ചായത്തിലും  ഒരു  ഇൻഡ്രസ്റ്റിയൽ എസ്റ്റേറ്റ്.

6. ഭരണാധികാരികൾക്ക് വിദ്യാഭ്യാസനിലവാര മാനദണ്ഡം.

7. സുതാര്യവും  അഴിമതി മുക്തവുമായ
ബ്യൂറോക്രസി.

8. ഭരണ രംഗത്ത്  യുവതീ യുവാക്കള്‍ക്ക് സംവരണം.

9. എല്ലാവർക്കും  പാർപ്പിടം.

10. വെള്ളം  വൈദ്യുതി  എല്ലാവർക്കും
.
11. ഏറ്റവും മികച്ച  ജല  കര വ്യോമ  ഗതാഗത  സൗകര്യം.

12.കാർഷികവും വ്യാവസായികവുമായ ഉൽപന്നങ്ങളുടെ ഉയര്‍ന്നതും ഗുണമേന്മ  ഉള്ളതുമായ  ഉത്പാദനം.

13. കരിനിയമങ്ങൾ എടുത്തു കളഞ്ഞ് എല്ലാവർക്കും തുല്യ നീതി.

14.  അയൽസംസ്ഥാനങ്ങളുടെ സ്ഥല വിഭവശേഷി  കൂടി ഉപയോഗിച്ച്  ഇറക്കുമതി ചെയ്യുന്ന  വസ്തുക്കളുടെ  സ്വദേശീയ ഉത്പാദനം.

15. പ്രവാസികൾക്ക്  ഗവണ്മെന്റ്  പരിരക്ഷ.

15. പൊതുഗതാഗത  സംവിധാനങ്ങൾ  പൂർണമായും  ആധുനികവത്കരിക്കുക.

16.എല്ലാ  പഞ്ചായത്തിലും  ആധുനിക  മത്സ്യ മാംസ പച്ചക്കറി  മാർക്കറ്റുകൾ.

17.ശുചിത്വസംസ്ഥാനം.

18. മദ്യപാനികൾക്കു മാത്രമായി  പാർക്കുകൾ നിർമിച്ച്  മറ്റിടങ്ങളിലെ മദ്യപാനവും  ലഭ്യതയും നിരോധിക്കുക.

19. സ്ത്രീ  സുരക്ഷ  മുൻ നിർത്തി   സ്തീകൾക്ക് കൂടുതല്‍  തൊഴില്‍ അവസരങ്ങള്‍.

20. സമ്പന്നരുടെ അധിക നികുതി  ഭാരം ഒഴിവാക്കി  കള്ളപ്പണം  ഉണ്ടാകുന്നത്  തടയുക.

No comments:

Post a Comment