Monday, June 20, 2016

നമ്മുടെ നാട് എത്ര മനോഹരമാണല്ലേ

നമ്മുടെ  നാട് എത്ര  മനോഹരമാണല്ലേ......!
==================================
പുഴകളും....

പെരുമഴകളും......

മാമലകളും.......

കേരമരങ്ങളും

കടലലകളും......

തിങ്ങി  നിൽക്കുന്നൊരു....

സ്വർഗീയ നാടെൻറെ കേരളം....

ഉയരുവാൻ.......പഠിച്ചു -

വളരുവാൻ......

വിയർപ്പിൽ-തെളിയുവാൻ...

സാധ്യതയേറിയ നാട്. ...

സ്വാതന്ത്യം നേടാൻ

പൊരുതിയ  നാട്. .....

അറിവുകള്‍  നേടാന്‍. ..

പൊരുതുന്ന  നാട്....

ജീവനെ   മാന്യമായ്....

കാണുന്ന  നാട്. ..

വീരൻമാർ ജീവിക്കാൻ...

സ്വപ്നം കാണും നാട് ...

കാലവും  ദേശവും....

അതിജയിച്ച നാട്....

ഭാഷകൾ സ്വാംശീകരിച്ചു

എൻ നാട്.......

വംശീയ  വ്യത്യാസം...

കാണാത്ത  നാട്...

ആശയങ്ങള്‍ക്കെന്നും....

വളം നല്‍കിയ നാട്.....

എത്ര  സുന്ദരമാണെൻറെ നാട്

ഈ  കൊച്ചു  കേരളം...

അതാണെന്റെ  നാട് .....

ഈ കൊച്ചു  കേരളം...

അതാണെന്റെ  നാട്

No comments:

Post a Comment