എല്ലാത്തിനും
ഒരു തുടക്കം നല്ലതാണല്ലോ ...?അല്ല എല്ലാം തുടങ്ങിയാലേ അവസാനിപ്പിക്കാന്‍
പറ്റൂ .അതു കൊണ്ട് മാന്യമഹാ ജനങ്ങളേ ഞാനങ്ങട് തൊടങ്ങി. എല്ലാവരെയും
പോലെ എനിക്കും ഒരു ഗാന്ഗ് ഉണ്ട് .(നിങ്ങക്കുണ്ടോന്നറിയില്ല) യാത്ര പോവാന്‍
എന്റെ എല്ലാ കഥയിലും അവരുണ്ട്.ഹെയി അങ്ങനെയല്ല.ഇതെല്ലആം അവരുടെ
കഥയാണ്.എനക്കും നിങ്ങള്‍ക്കും വേണ്ടി അവര്‍ പറഞ്ഞ നുണ ക്കഥകള്‍